Friday, December 28, 2007

പുതിയ ബ്ലോഗ് പോസ്റ്റുകള്‍-8

പാലം കടക്കുവോളം
21 minutes ago by ഞാന്‍ ഇരിങ്ങല്‍ സിനിമ കാണാന് പോകുമ്പോള് ആദ്യവസാനം കാണണം എന്ന് പഠിപ്പിച്ചത് നീതന്നെയാണ് ജീവിതവും അങ്ങിനെ തന്നെ. ജീവിതം കഥയില്ലാത്ത ...ഞാന് ഇരിങ്ങല് - http://komathiringal.blogspot.com/
Gurukulam ഗുരുകുലം
57 minutes ago http://www.henry-smith.com/Gurukulam+%7C+%E0%B4%97%E0%B5%81%E0%B4%B0%E0%B5%81%E0%B4%95%E0%B5%81%E0%B4%B2%E0%B4%82.My Blog - http://www.henry-smith.com/[ More results from My Blog ]
കേരളം എങ്ങോട്ട്....? നൂറു രൂപയുമായി ...
1 hour ago by അനൂപ്‌ എസ്‌ നായര്... കേരളം എങ്ങോട്ട്....? നൂറു രൂപയുമായി ഒരാള് കവലക്കിറങ്ങിയാല് കടയിലെ പറ്റുബുക്കില് കടവും ബാക്കി വഛാകും ആയാള് തിരിചെത്തുക. ...എന്റെ കേരളനാട് - http://entekeralanadu.blogspot.com/
പ്രിയദര്ശന് 1പൂഛക്കൊരു മുക്കുത്തി ...
1 hour ago by അനൂപ്‌ എസ്‌ നായര്... പ്രിയദര്ശന്. 1പൂഛക്കൊരു മുക്കുത്തി-ശങ്കര്,മേനക,നെടുമുടി(1984). 2അരം + അരം = കിന്നരം-ശ്രിനിവാസന് ജഗതി,ലിസി(1985). 3ഒന്നാനാം കുന്നില് ഓരടി ...പ്രിയപ്പെട്ട ലാല... - http://mohanlalfilm.blogspot.com/
അധിനിവേശവും അതിജീവനവും
2 hours ago by T Suresh Babu 2003-ല് മികച്ച വിദേശഭാഷാ ചിത്രത്തിനു വേണ്ടിയുള്ള ഓസ്കര് അവാര്ഡിനു മത്സരിച്ച സിനിമയാണ് സിലാരി (ZELARY).കെവിറ്റ ലെഗറ്റോവ എഴുതിയ ...ലോങ്ഷോട്ട്സ് - http://lokacinema.blogspot.com/
ഈ ചിരി മതിയെഡേയ്...എട് പടം!!
2 hours ago by Physel ഡെയ് ഇത്രേം ചിരിക്കാനേ പറ്റൂ..എടുത്തേച്ചും പോഡേയ്...!!ക്യാമറക്കണ്ണിലൂ... - http://physel-chitrasala.blogspot.com/
ബേനസീര്
2 hours ago by പുഴ.കോം സുവിരാജ് പടിയത്ത് Phone: 9847046266 E-Mail: editor.puzha@gmail.com കൃതിയെപ്പറ്റി അഭിപ്രായമെഴുതുക കൃതി ഇ-മെയില് ചെയ്യുക കൃതി പ്രിന്റ് ചെയ്യുക.പുഴ ബ്ലോഗ് - http://puzhablogger.blogspot.com/
കമ്പ്യൂട്ടര് - തുടക്കക്കാര് ...
2 hours ago by കരിപ്പാറ സുനില്‍ കീ ബോര്ഡ് പരിചയപ്പെടാം 1.ബാക്ക് സ്പേസ് : കഴ്സറിന്റെ ഇടതുഭാഗത്തെ ഒരക്ഷരമോ സ്പേസോ മായ്ക്കാന് 2.ഹോം കീ : കഴ്സര് അതിരിക്കുന്ന വരിയുടെ ...ഫിസിക്സ് വിദ്യാല... - http://karipparasunils.blogspot.com/[ More results from ഫിസിക്സ് വിദ്യാല... ]
Some People Can Hear A Color Or Smell A Sound
3 hours ago by kuttappan http://www.medicalnewstoday.com/articles/92698.php.സുഖലോലുപന് - http://sukhalolupan.blogspot.com/[ More results from സുഖലോലുപന് ]
എട്ടു ചോദ്യങ്ങള്
3 hours ago by ഡി പ്രദീപ്‌ കുമാര... ചില ചോദ്യങ്ങള്ക്ക് ഉത്തരം കിട്ടുക പ്രയാസമാണ്.എന്നു വച്ച് മിണ്ടാതിരിക്കാന് മനസ്സു വരുന്നില്ല. 1. എല്ലാ മതങ്ങളുടേയും സാരാംശം ...ദൃഷ്ടിദോഷം - http://dpk-drishtidosham.blogspot.com/
ശബ്ദം - മലയാളം തിരക്കഥ ( Action, PDF Files)
4 hours ago by അദൃശ്യന്‍ ആമുഖം (Unicode) Part-1(PDF) Part-2(PDF) Part-3(PDF) Part-4(PDF) Part-5(PDF) Part-6(PDF) അഭിപ്രായങ്ങള് (Unicode) Please post your comments only in the post "അഭിപ്രായങ്ങള്"!ശബ്ദം - സമ്പൂര്ണ്... - http://the-sabdam.blogspot.com/
മി മൈസെല്ഫ്
4 hours ago by ശ്രീജിത്ത്‌ കെ തായ്ലന്റ് സിനിമകള് ഒരാമുഖം. ====================== സമകാലീന ചലച്ചിത്ര സംസ്ക്കാരത്തില് മംഗോളിയന് ചിത്രങ്ങള് വളരെ നല്ല സ്വാധീനം ആണ് ...സിനിമാ നിരൂപണം - http://cinemaniroopanam.blogspot.com/
വെള്ളിനൂല്
4 hours ago by വെയില് ഉണങ്ങാനിട്ട തുണികള് അഴയില് കിടന്ന് കാറ്റിനോടും വെയിലിനോടും പറയും ‘അവളുടെ കൈ...’ ചെമ്പരത്തികള് അതൊന്നും വകവെക്കാതെ ...പ്രതിഭാഷ - http://prathibhasha.blogspot.com/
ഫൊട്ടൊ ഗ്രഫിക പരീക്ഷണങ്ങള് ...
4 hours ago by കണ്ണൂര്‍ക്കാരന്‍ പടം എടുക്കുന്നതിനിടെ പിണഞ്ഞ ചില അബദ്ദങ്ങള്.. വെളിച്ചതിന്റ്ടെ തൂക്കു കയര്.... ഒരു അബ്സ്റ്റ്രാക്റ്റ് ലേസര് ഷൊ...കാല്പ്പനികം - http://kaalpanikam.blogspot.com/
ഇതെന്തു പ്രവാചകന്???
4 hours ago by ea jabbar മാതൃകാപരമായ ഉപജീവനമാര്ഗ്ഗം! ഉമര് പറയുന്നു: `ബനൂ നളീര്` ഗോത്രക്കാരായ ജൂതന്മാരുടെ സ്വത്തുക്കള് തിരുമേനിക്ക് യുദ്ധത്തില് ...ഹദീസ് സംവാദം - http://hadeessamvadam.blogspot.com/
ചുറ്റും നോക്കുന്നു ഞാന്
4 hours ago by Thiramozhi ഇമാന് മെര്സാല് ചാവടുത്തൊരു ജന്തുവിന്റെ ജാഗ്രതയോടെ ചുറ്റുപാടും നോക്കിയിരിക്കും ഞാന് അതുകൊണ്ടാവണം എന്റെ കഴുത്തിന് ...തിരമൊഴി - http://thiramozhi.blogspot.com/
കെ.ഇ.ആര് പരിഷ്കരണവും ...
4 hours ago by എം.എസ്.പ്രകാശ് എം.എസ്.പ്രകാശ്.ലോകമലയാളം - http://lokamalayalam.blogspot.com/[ More results from ലോകമലയാളം ]
ഈച്ചയേയും കാത്ത്...
4 hours ago by Kaippally കൈപ്പള്ളി Little Green Bee-eater (Merops orientalis) (ഈ പക്ഷിയുടെ ശാസ്ത്രനാമം ഞാന് മുമ്പ് പലയിടത്തും തെറ്റായി എഴുതിയതിയിട്ടുണ്ട് ഇതാണു് ശരിയായ spelling) ...പോട്ടം - http://mallu-foto.blogspot.com/
മലയളം സിംഹവാലന് കുരങ്ങോ? കേരളാ ...
4 hours ago by കല്‍ക്കി മലയളം സിംഹവാലന് കുരങ്ങോ? കേരളാ കരിക്കുലം ഫ്രൈം വര്ക്കിന്റെ കരടു രേഖയില് മലയാളതേത ഓപ്ഷണിലിലാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. ...കല്ക്കി - http://wwwchakkyarbloggspotcom.blogspot.com/[ More results from കല്ക്കി ]
വെണ്ണക്കല്ലാല് തീര്ത്തൊരു കല്ലറ
5 hours ago by കടല്‍ മയൂരം നിങ്ങള്ക്കു സ്വപ്നങ്ങളുണ്ട്. ആ സ്വപ്നങ്ങള് കൊണ്ട് നിങ്ങള് വലിയൊരു വര്ണ്ണകൊട്ടാരമുണ്ടാകുവാന് പോകുന്നു. അതോര്ത്ത് നിങ്ങള് ...കടല് മയൂരം - http://kadalmayuram.blogspot.com/
നെഞ്ചിലെ ചൂട്
5 hours ago by KUTTAN GOPURATHINKAL ഇന്നലെയീവാടിയില് ഇരുന്നേനേറെനേരം വന്നില്ല കണ്ണന്, എന്റെ മോഹങ്ങളേറ്റുവാങ്ങാന് ഇന്നവന് വരുമെന്നെന് മനസ്സിന് തന്ത്രികളില് ...പ്രേമഗീതങ്ങള്....പ... - http://kuttangopurathinkal.blogspot.com/
എണ്ണമണമുള്ള തോക്കുകളും കൊലപാതക ...
5 hours ago by നമതു വാഴ്വും കാലം വാര്ത്താമാധ്യമങ്ങളുടെ ഭൂട്ടോ മരണാഘോഷം അവസാനത്തോടടുക്കുന്നു. അവശേഷിക്കുന്നത് അവലോകനങ്ങള് മാത്രമാണ്. ...നമതു വാഴ്വും കാലം... - http://disorderedorder.blogspot.com/
റോഡപകടങ്ങളും പ്രഥമശുശ്രൂഷയും
6 hours ago by വര്‍ക്കേഴ്സ് ഫോറം നാല്പത് വയസ്സിനു താഴെയുള്ളവരിലുള്ള ഏറ്റവും പ്രധാനപ്പെട്ട മരണ കാരണം റോഡപകടങ്ങളാണ്. അതിനാല് ഇതിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ...വര്ക്കേഴ്സ് ഫോറം - http://workersforum.blogspot.com/[ More results from വര്ക്കേഴ്സ് ഫോറം ]
സ്റ്റാര്ട്ടിംഗ് ട്രബിള്
6 hours ago by Raj 2002 ലെ തെളിഞ്ഞ ഒരു വെള്ളിയാഴ്ച ദിവസം. ഞാന് ബീയെസ്സീക്കു പഠിക്കുന്ന സുവര്ണ്ണകാലം. സ്ഥലം ഇടുക്കി ജില്ലയിലെ രാജകുമാരി എന്.എസ്. ...ഓലപ്പീപ്പി - http://olapeeppi.blogspot.com/
എന്റെ കുഞ്ഞു നക്ഷത്രം
6 hours ago by TESSIE മഞ്ഞുതുള്ളി ഇതെന്റെ കഥ... എന്നെ ഇന്നു വരെ കൈപിടിച്ചു നടത്തിയെത്തിച്ചവരുടെ കഥ... പിന്നെ എന്റെ പ്രിയപ്പെട്ട നക്ഷത്രകുഞ്ഞിന്റെയും കഥ... ********* ...മഞ്ഞുതുള്ളിയുടെ... - http://manjhuthullikal.blogspot.com/
പ്രിയപ്പെട്ട ബൂലോഗ സുഹൃത്തുക്കളേ ...
7 hours ago by സഹയാത്രികന്‍ പ്രിയപ്പെട്ട ബൂലോഗ സുഹൃത്തുക്കളേ..., ജോലിത്തിരക്കും, ചില പ്രത്യേക സാഹചര്യങ്ങളും കാരണം അല്പ്പം ഇടവേള വേണ്ടി വന്നു. ...അലൈപായുതേ - http://payuthey.blogspot.com/
ചിരിപ്പാടങ്ങള് പൂക്കട്ടെ ...
7 hours ago by Naren Sarma ചിരിപ്പാടങ്ങള് പൂക്കട്ടെ... ചിരിപ്പാടങ്ങള് പൂക്കുമ്പോള്, നിനക്കായൊരു ചിരിപ്പൂ ഞാന് തരാം കളിപ്പാട്ടങ്ങള് വീണുടയുമ്പോള് ...After 7 thoughts - http://1narensarma.blogspot.com/
പരസ്യവിപണനം
7 hours ago by ലാപുട ഏകാന്തതയിലേക്കുള്ള എളുപ്പവഴികള് എന്ന പേരില് ഞാനെഴുതിയ ഉപയോഗപ്രദമായ ഈ കൈപ്പുസ്തകം ആദായവിലയില് സ്വന്തമാക്കാനുള്ള അസുലഭ ...ലാപുട - http://lapuda.blogspot.com/
White Tiger
8 hours ago by nobody@flickr.com (Intruder മോഹന്‍) Intruder മോഹന് posted a photo:. White Tiger. Taken at Singapore Zoo.Photos from Intruder മോഹന് - http://www.flickr.com/photos/mohanraj/
സൃഷ്ടിയും സ്രഷ്ടാവും
8 hours ago by താരാപഥം മനുഷ്യനെ സൃഷ്ടിച്ച് കരുതിക്കൂട്ടി വഞ്ചന നിറഞ്ഞ വഴികളില്കൂടി നടത്തി, നിത്യനരകത്തിലേക്ക് എന്നെന്നേക്കുമായി ഇടണമെന്ന് ഒരു ശക്തി ...ആകാശഗംഗ - http://thaaraapadham.blogspot.com/[ More results from ആകാശഗംഗ ]
മമ്മൂട്ടിയുടെ രവുദ്രം
8 hours ago by പിരമിഡ് സായിമിറ... രഞിപണിക്കര് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് രവുദ്രം , ഈ ചിത്രത്തില് മമ്മൂട്ടി പോലീസ് വേഷത്തില് എത്തുന്നു. ...പിരമിഡ് സായിമിറ... - http://pstlkl.blogspot.com/[ More results from പിരമിഡ് സായിമിറ... ]
പ്രണയിക്കുന്നവറ്ക്ക്.....
8 hours ago by പാനൂരാന്‍ പ്രണയിക്കാതിരിക്കുക ........ തുന്നിക്കെട്ടിയ. ആപ്പിളും നാരങ്ങയുമാകുന്നതിലും. നല്ലത്,. ഒരു മുറി ആപ്പിളായിരുന്ന്, ...ഇദം ന മമ. - http://panooran.blogspot.com/
കഥയപ്പാ
8 hours ago by വക്കാരിമഷ്‌ടാ പ്രകൃതിരമണിച്ചേച്ചി സുന്ദരിയായിരുന്നു (എന്നായിരുന്നു കണ്ടവരൊക്കെ പറഞ്ഞത്). സുശീലയായിരുന്നു, സുഭാഷിണിയായിരുന്നു ...പടങ്ങള് - http://patangal.blogspot.com/
അങ്ങനെ ഞാനും കവിയായി
8 hours ago by പകിടന്‍ എങ്ങനെ ഞാന് പറയും .... പ്രണയം , എന്നെ പഠിപ്പിച്ചതെന്തെന്ന്... എങ്ങനെ ഞാന് പറയും .... ലോകം നശിച്ചത് മരണം കാരണം . ഞാന് നശിച്ചതോ പ്രണയം ...പകിടന് - http://pakidan.blogspot.com/
അകലങ്ങള്
9 hours ago by sreedevi Nair എണ്ണിയാലൊടുങ്ങാത്ത കാമനകള്,. വന്നെന്റെ മനസ്സിന്റെ അഗാധതയില്,. എന്നെ സ്പര്ശിക്കാന് ശ്രമിക്കുന്നു. പക്ഷേ. ...sree-oru kadankkadha - http://sree-orukadankkadha.blogspot.com/
"പദ്രേക്കു മാത്രം".. നമുക്കും ...
9 hours ago by രാജന്‍ വെങ്ങര കണ്ണിനപ്പുറം ഉറയുന്നതു കറുത്ത തോറ്റങ്ങളെങ്കില്, കണ്ണടക്കാം, അല്ലെങ്കില് കഴുത്തു വെട്ടിച്ചൊഴിഞ്ഞുമാറാം. ...പൂരക്കടവു് - http://rajvengara.blogspot.com/[ More results from പൂരക്കടവു് ]
ലോകതത്വം
9 hours ago by sreedevi Nair വീണ്ടും വികാരങ്ങള് മായാപ്രപഞ്ചത്തില്,. മാനവ രാശിയെ നോക്കിച്ചിരിക്കുന്നു,. വീണ്ടും പ്രതാപങ്ങള് എന്തിനുമേതിനും ...sreeraagam - http://sreeraagam.blogspot.com/
ലളിത ഗാനം
10 hours ago by ഭടന്‍ മൂന്നാമത്തെ ആല്ബത്തിന്റെ പണിപ്പുരയില് സമയക്കുറവു കൊണ്ട് എന്തൊക്കെയോ മുഴുവനാക്കാതെ ഇരിപ്പുണ്ട്. സംഗീതം നല്കാത്ത ഒരു ...Bhatan - http://latheefs.blogspot.com/[ More results from Bhatan ]
sperm banks opening kerala/കുട്ടികളെ കിട്ടുന്ന ...
10 hours ago by shain Surrounded by vast lands of desert, I am staying here alone. With out seeing any female faces, I am becoming odd ഇവിടെ ഞാ൯ തടവിലാക്കപ്പെട്ടിട്ട് കൊല്ലം രണ്ടു തികയുന്നു ...kadalas/കടലാസ് - http://kadalas.blogspot.com/
നിജഹൃദി വികസന്തഃ സന്തി സന്തഃ കിയന്തഃ
10 hours ago by ഇന്‍ഡ്യാഹെറിറ്റ... Repetition of an old post നാം ഈ ലോകത്തില് മനുഷ്യന്റെ ജന്മം എടുത്തു വന്നത് നമ്മുടെ അറിവോടെയല്ല, പക്ഷെ ആ ജന്മം ലഭിച്ചതില് നമ്മുടെ മുന് ...അക്ഷരശാസ്ത്രം - http://indiaheritage.blogspot.com/
ഗീതാഗീതികള്
10 hours ago http://www.patty-smith.com/%E0%B4%97%E0%B5%80%E0%B4%A4%E0%B4%BE%E0%B4%97%E0%B5%80%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D.My Blog - http://www.patty-smith.com/[ More results from My Blog ]
ഗീതാഗീതികള്
10 hours ago http://www.mart-smith.com/%E0%B4%97%E0%B5%80%E0%B4%A4%E0%B4%BE%E0%B4%97%E0%B5%80%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D.My Blog - http://www.mart-smith.com/[ More results from My Blog ]
താരേ സമീന് പര്: നക്ഷത്രങ്ങളുടെ ...
10 hours ago by ദൃശ്യന്‍ Drishyan സംവിധാനം: ആമിര് ഖാന്. കഥ, തിരക്കഥ, സംഭാഷണം: അമോല് ഗുപ്തെ നിര്മ്മാണം: ആര്മിര് ഖാന് പ്രൊഡക്ഷന്സ് അഭിനേതാക്കള് : ദര്ഷീല് സഫാരി, ആമിര് ...സിനിമാക്കാഴ്ച - http://cinemakazhcha.blogspot.com/
എനിക്ക് ഇവിടെ വീണ്ടും വീണ്ടും വരാന് ...
10 hours ago by Prince എനിക്ക് ഇവിടെ വീണ്ടും വീണ്ടും വരാന് തോന്നാത്തത് എന്ത് കൊണ്ടാണ്.. എനിക്ക് തന്നെ അറിഞ്ഞു കൂടാ ....Prince's Thoughts - http://prince-paul.blogspot.com/
.ഇന്നലകള്...സുഖമുള്ളൊരോര്മ്മ ...
10 hours ago ഒരു ഇല കൊഴിയുന്നു....പോയ വര്ഷം....അകാലത്തില് വിട്ടുപിരിഞ്ഞുപോയവരുടെ ഓര്മ്മകള്ക്കു മുന്പില് ഒരുതുള്ളി കണ്ണുനീര് ഇറ്റിക്കാം. ...Stretch Beyond Boundaries - http://prrasanth.multiply.com/
നീ…….
10 hours ago by gcc96to06 ഷിജി മാത്തൂര് നീയെന്റെ പ്രഭാതങ്ങളിലെ ഉണര്ത്തുപാട്ടാണ്, നീയെന്റെ സന്ധ്യകളില് പ്രതീക്ഷയുടെ നിലവിളക്കാണ്. നീയെന്റെ രാവുകളില് ...Oruma's Weblog - http://chitturcollege.wordpress.com
മാസമുറ(2007)
10 hours ago by പുഴ.കോം മാസമുറ(2007). മാസമുറ(2007)... നാരായണസ്വാമിയുടെ കവിത വായിക്കുക... അഭിപ്രായം എഴുതുക.. Click here for the article -എഡിറ്റര്, പുഴ ഡോട്ട് കോം, ആലുവ, ...വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/[ More results from വായനക്കാരുടെ പ്ര... ]
പുതുവത്സരാശംസകളോടെ 2008 ലെ കലണ്ടര് ...
11 hours ago by ശ്രീ എല്ലാവരും 2008 നെ സ്വീകരിയ്ക്കാന് ഒരുങ്ങിക്കഴിഞ്ഞിരിയ്ക്കുമല്ലോ. ഇതാ പുതുവര്ഷത്തിലെ ഒരു കലണ്ടര്... നിങ്ങള്ക്കായി എന്റെ സ്നേഹ ...ശ്രീ ചിത്രജാലകം - http://chithrajalakathiloode.blogspot.com/[ More results from ശ്രീ ചിത്രജാലകം ]
തുരുത്ത്
11 hours ago by ധന്യ പ്രശാന്ത്‌ ഇത് ചേക്കേറിയ പുതിയ ഇടം... മഴയുടെ നിറവില് രാത്രി സമ്മാനിച്ചത് സ്നേഹത്തിന്റെ പച്ചപ്പ് ഓര്മ്മയുടെ സുഗന്ധം, വേരറ്റുപോവും മുന്പേ ...ധന്യം - http://padamudra.blogspot.com/
കണ്മുമ്പില് കാണുന്ന വിരോധാഭാസങ്ങള്!
11 hours ago by ഒരു “ദേശാഭിമാനി” ആദ്യമായി ഞാന് ഒന്നു പതുക്കെ ചിരിക്കട്ടെ! ചില കാര്യങ്ങള് പറയാന് തുടങ്ങുമ്പോല് അങ്ങനെ ഒരു പതിവുണ്ടല്ലോ! ഈ വലതുവശത്തു കാണുന്ന ...HAPPY WORLD (സന്തോഷം നിറഞ... - http://pvpnair.blogspot.com/
പദ്രേക്കു മാത്രം
11 hours ago by ദേവതീര്‍ത്ഥ വേലികള് കളകള്ക്കു കാവലാളാകുമ്പോള് “പദ്രേ” വിതയ്ക്കും വിളവിനുമിടയില് നീ പച്ചയോടെ വളമാകുന്നു. എന്റെ നെടുവീര്പ്പിനും ...സ്നേഹ തീരം - http://deva-chaithram.blogspot.com/
ആനന്ദോല്സവം
12 hours ago by അറിവായിരം ആനന്ദോല്സവം ----------- കണ്ണിന്നുത്സവം ആനന്ദം കാതിന്നുത്സവം ആനന്ദം കാലിന്നുത്സവം ആനന്ദം കൈക്കുമുത്സവം ആനന്ദം ----------- ...അറിവായിരം - http://arivayiram.blogspot.com/
കഥ പറയുമ്പോള്[ Katha Parayumbol]
13 hours ago by CochinMovies Movie : Katha Parayumbol Director : M.Mohanan. Script : Sreenivasan Producer : Mukesh, Sreenivasan Music :M.Jayachandran Cast : Sreenivasan, Mammootty, Meena. script ശ്രീനിവാസന് എന്ന് കേള്ക്കുമ്പോള്, ...My Malayalam Movie Reviews - http://cochinmovies.blogspot.com/
പ്രശ്നം
13 hours ago by shyam പ്രശ്നം ഉപഭോക്താവും കച്ചോടക്കാരനും തമ്മിലാണ്..സ്വാതന്ത്ര്യം കാംക്ഷിയ്ക്കുന്ന ഉപഭോക്താവും,ഒട്ടും വിട്ടു കൊടുക്കാത്ത ...സ്വതന്ത്രന് - http://swatantran.blogspot.com/
കാലത്തിന്റെ അരങ്ങില് അങ്ങിനെ ...
13 hours ago by രാമചന്ദ്രന്‍ വെള... കാലത്തിന്റെ അരങ്ങില് അങ്ങിനെ ഒരുവര്ഷത്തിനു കൂടി യവനിക വീഴുകയായ്.. തീരം തേടിയുള്ള യാത്രകളില്, പിന്നിട്ട വഴികളില്, ...രാമചന്ദ്രന് വെള്... - http://ramvellinezhi.blogspot.com/
ഗ്രഹണം
13 hours ago http://www.maxwell-smith.com/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A3%E0%B4%82.My Blog - http://www.maxwell-smith.com/[ More results from My Blog ]
ഗ്രഹണം
13 hours ago http://www.lawrenc-smith.com/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A3%E0%B4%82.My Blog - http://www.lawrenc-smith.com/[ More results from My Blog ]
ഗ്രഹണം
13 hours ago http://www.kendricksmith.com/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A3%E0%B4%82.My Blog - http://www.kendricksmith.com/
ഗ്രഹണം
13 hours ago http://www.jackssmith.com/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A3%E0%B4%82.My Blog - http://www.jackssmith.com/[ More results from My Blog ]
ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും ...
13 hours ago by Haree ഹരീ സുഹൃത്തുക്കളേ, എന്റെ രണ്ടാമത് പുസ്തകം, ‘അഡോബി ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും’; ഡിസംബര് 30, ഞായറാഴ്ച തിരുവനന്തപുരം നിശാഗന്ധിയില് ...ഗ്രഹണം - http://grahanam.blogspot.com/
അയിത്തം തീണ്ടുന്ന ...
13 hours ago by തനേഷ്‌ തമ്പി അയിത്തവും അനാചാരങ്ങളും നിറഞ്ഞ കേരളത്തെയാണ് സ്വാമി വിവേകാനന്ദന് ഭ്രാന്താലയം എന്നുവിളിച്ചത്. പല മഹാരഥന്മാരുടെയും ...സമസ്തം - http://samastham.wordpress.com
കറുത്ത മനസ്സുകള്
13 hours ago by ചിത്രകാരന്‍chithrakaran മക്കയിലെ മണ്ണെണ്ണവിളക്കും, ശബരിമലയിലെ മകരജ്യോതിയും, ജീവിതത്തില് പ്രകാശം നിറക്കുമത്രേ! ഇത്രയുംകാലം സൂര്യന് ...വിയര്പ്പു മണികള്v... - http://viyarp.blogspot.com/
കൊടുത്താല് റാവല്പിണ്ടിയിലും കിട്ടും
13 hours ago by വാസ്തവം ടീം കരയേണ്ടവര്ക്ക് കരയാം; അനുശോചനം അറിയിക്കേണ്ടവര്ക്ക് അനുശോചനം അറിയിക്കാം. വായനക്കാര്ക്ക് അടുത്ത ഒരു നേതാവ് ...വാസ്തവം ദിനപത്രം - http://vasthavamdaily.blogspot.com/
കുശലം
14 hours ago by sobhi കുശലാന്വെഷണങകള്ക്കിടയില് സുഹ്രുത്ത് ചോദിചു ‘അശൊകാ മക്കളൊക്കെ നന്നായിട്ടു പട്ദിക്കുന്നുണ്ടല്ലൊ’?...അശോകന്ടെ മറുപ്ടി, ...പറയാതെപോയതു - http://kaipamangalaan.blogspot.com/
മാ നിഷാദ
14 hours ago by തഥാഗതന്‍ ഏഷ്യന് രാജ്യങ്ങളില് ഒരു യുവ നേതാവിനേയും വളരാന് അനുവദിക്കില്ല എന്ന തീവ്രവാദികളുടെ അജണ്ട ഒരിക്കല് കൂടെ നടപ്പിലായിരിക്കുന്നു. ...നെല്ലും പതിരും - http://nellumpathirum.blogspot.com/
ബ്രാക്കറ്റ്
14 hours ago by sreemithme മുഖത്തൊടു മുഖം നൊക്കാത്ത. രണ്ടര്ധവൃത്തങ്ങള്ക്കിടയിലുള്ള ഇടം. ശരിയുത്തരം തെരഞ്ഞെടുത്തെഴുതിയാല്. ഒരു മാര്ക്കു കിട്ടുന്ന ഇടം. ...GREEN GRAZZ - http://greengrazz.blogspot.com/
പരീക്ഷ
14 hours ago by മഞ്ജു കല്യാണി ഇന്നലെയുമുണ്ടായിരുന്നു പരീക്ഷ ഇന്നുമുണ്ട് ഒരെണ്ണം ഇനി നാളെയുമുണ്ട് പഠിച്ചു കഴിഞ്ഞോ? അതെല്ലാം ഞാന്- എന്നേപഠിച്ചു കഴിഞ്ഞതാണ് ...എന്റെ ഡയറികുറിപ്... - http://manjukaliany.blogspot.com/
ബേനസീറിനെ കൊന്നതാര്?
15 hours ago by Countercurrents മുര്താസ ഷിബ്ലി മുന് പാക്കിസ്ഥാന് പ്രധാനമന്ത്രി ബേനസീര് ഭൂട്ടോയുടെ കൊലപാതകത്തില് ദശലക്ഷക്കണക്കിന് പാക്കിസ്ഥാനികള് ദുഖം ...കൗണ്ടര്കറന്റ്സ് - http://countercurrentsmalayalam.blogspot.com/
പെരിങ്ങോടന് സമര്പ്പണം
15 hours ago by വാര്‍‌ത്തകള്‍‌... വാക്ക്. പ്രവൃത്തി.വാര്ത്തകള് : നല്ല... - http://varththakal.blogspot.com/
ആദരാഞ്ചലികള്
15 hours ago by പ്രദീപ് പാക്കിസ്ഥാനില് മുന് പ്രധാനമന്ത്രി ബേനസീര് ഭൂട്ടോ (54) റാവല്പിണ്ടിയിലെ തിരഞ്ഞെടുപ്പു റാലിയില് വെടിയേറ്റു മരിച്ചു. ...കാണാമറയത്ത് - http://pradeepsz.blogspot.com/
അസമയം
15 hours ago by ആരോ ഒരാള്‍ ടിക് ടിക്, മണിയടി കുയിലൊച്ച കൊച്ചിന്റെ കരച്ചില് സമയം അസമയം പകലന്തിയോളം കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ചുമരില് തൂക്കിയിട്ട ...മറുവാക്ക് - http://maruvaakk.blogspot.com/
കാട്ടുമുല്ലകള് പൂവണിയിച്ചൊ ...
15 hours ago by എം കെ ഭാസി കാട്ടുമുല്ലകള് പൂവണിയിച്ചൊ- രാവനതടകന്തിയില് അപ്സരസ്സെന്നപോലെയങ്ങനെ നില്ക്കയാണു ശകുന്തള. മുഗ്ദ്ധലജ്ജയാല് കൂമ്പിടുന്നൊരാ ...മഴവില്ലുകള് - എം... - http://mkbhasi.blogspot.com/
ഇങ്ങനെയുമുണ്ടോ
15 hours ago by സു Su ഉറക്കെച്ചിരിക്കരുത്, ഉറക്കെപ്പറയരുത്, ഉറക്കച്ചടവരുത്, ഉള്ളിലലിവുണരുത്. നിഴലായ് നിരന്തരമായ് നിലനില്ക്കേണം, ...Suryagayatri സൂര്യഗായത്രി - http://suryagayatri.blogspot.com/
ആശംസകള്!!
16 hours ago by aham അഹം Happy new year!aham അഹം - http://sreenath.wordpress.com
ഫോട്ടോപോസ്റ്റ് - വര്ക്കല
16 hours ago by കുട്ടു DSC_0152. കായല് ബീച്ചിലേക്ക് പോകുന്ന വഴിയില് നിന്നൊരു ദൃശ്യം. (വര്ക്കല രണ്ടു ബീച്ചുകള് ഉണ്ട്. കായല് ബീച്ചും, കടല് ബീച്ചും.) DSC_0154 ...കുട്ടൂന്റെ ലോകം - http://kuttoontelokam.blogspot.com/
ശ്രമം തുടരുന്നു..
17 hours ago by പാമരന്‍ പ്രോല്സാഹനം ആണല്ലോ ഇന്ധനം.. ഇനി നിര്ത്തണേല് നിങ്ങള് തന്നെ പറ..പാമരന് - http://mrudulam.blogspot.com/
Humko Humise -- mohabbatein BY WWW.MYCAMPUZ.NET
18 hours ago by rss@youtube.com (MYCAMPUZ) അരുണ് കാമ്പുസ്ബോയ് http://www.mycampuz.net (¨`·.·´¨) (¨`·.·´¨) `·.¸(¨`·.·´¨)..·´ ****`·.¸.·´******* Campuz World Admin. Author: MYCAMPUZ Keywords: WWW.MYCAMPUZ.NET HINDI LOVE SONG ROMANTIC MOHABBATEIN HUMKO HUMISE ...YouTube :: Tag // hindi - http://youtube.com/rss/tag/+hindi.rss
ബേനസീര്
19 hours ago by cartoonist sudheer December/2007/27 http://cartoonistsudheer.blogspot.com/ cartoonistsudheer@gmail.com.സുധീരലോകം കാര്ട്... - http://cartoonistsudheer.blogspot.com/
പത്രവാര്ത്തകള് - ഡിസംബര് 28 വെള്ളി
20 hours ago by चन्द्रशेखरन नायर 1. ഇറക്കുമതിചെയ്ത 61 മെട്രിക്ടണ് ഖരമാലിന്യം അമേരിക്കയിലേക്ക് തിരിച്ചയയ്ക്കാന് നിര്ദേശം. കൊച്ചി: അമേരിക്കയില്നിന്ന് കൊച്ചിയില് ...പത്രവാര്ത്തകള്... - http://vaarththakal.wordpress.com
ഡിസംബറിന്റെ ഓര്മകള് - ഏഴാം ഭാഗം
20 hours ago by ഗോപന്‍ ക്രിസ്തുമസ് ദിനം - ഹോസ്റ്റല് റൂം: അമ്മയെ ഫോണില് വിളിക്കുന്ന നിഷ. അമ്മ സങ്കടത്തിലാണ്.. നാട്ടില് പോകുവാന് കഴിയാതിരുന്നതിലുള്ള ...സ്മൃതികള് - http://gopan-nattuvishengal.blogspot.com/
ഇനി ഒരു ജന്മം തരുമൊ....?
21 hours ago by മാണിക്യം എന്നാണ് ശ്രീയേട്ടന് മനസ്സില് കയറിപറ്റിയത് ? കൃത്യമായി ഓര്ക്കുന്നില്ല . അതോ ഓര്മ്മ വയ്ക്കും മുന്പേ പ്രണയിച്ചു തുടങ്ങിയൊ ? ...മാണിക്യം - http://maaanikyamisin.blogspot.com/
തോന്നലുകള്
21 hours ago by മയൂര ചിത്രത്തിനു കടപ്പാട് അജീഷ് നെഞ്ചിന് കൂടു വലിച്ചു തുറന്നു ഹൃദയത്തിന്റെ നാലറകളിലേതി- ലെങ്കിലുമൊന്നില്, ഉത്തരം തേടി ...ഋതുഭേദങ്ങള് - http://rithubhedangal.blogspot.com/
അക്കരെയിക്കരെ നിന്നാലെങ്ങനെ ആശതീരും
22 hours ago by AJESH CHERIAN ചിത്രം - ഇതാ ഒരു തീരം (1979) രചന : യൂസഫലി കേച്ചേരി സംഗീതം : കെ.ജെ ജോയ് ആലാപനം : യേശുദാസ് സംവിധാനം : പി.ജി വിശ്വംഭരന്.നിത്യഹരിത ഗാനങ്ങ... - http://oldmalayalamsongs.blogspot.com/
new generation canara
23 hours ago by the immoral കനറാ ബാങ്കിനു നൂറു വയസ് കഴിഞ്ഞു.ഇപ്പോഴിതാ അതിന്റെ തലപ്പത്തുള്ളവര്ക്കു ബോധോദയം.ബാങ്കിന്റെ ഭാഗ്യമുദ്ര -ലോഗോ-പോരാ.മാറ്റുകതന്നെ. ...anaashaasyam അനാശാസ്യം... - http://anaashaasyam.blogspot.com/[ More results from anaashaasyam അനാശാസ്യം... ]
ബെന്ഡ് ഇറ്റ് ലൈക്ക് നാഗ്ര
23 hours ago by ആര്‍. ഗിരീഷ്‌ കുമ... ടൈറ്റാനിക് നായിക കേറ്റ് വിന്സ്ലെറ്റിന്റെയും തന്റെയും ജന്മദിനം ഒന്നുതന്നെയെന്നതുമാത്രമാണ് 2002വരെ ഹോളിവുഡില് പര്മീന്ദര് ...അഭാരതീയന് - http://nriatnews.blogspot.com/
കവി ജീവിതം
27 Dec 2007 by purakkadan നിസ്സാരമല്ലത്, മഷിയൊഴിയാത്ത തൂലിക മാത്രം പോരതിന്.. വിറക്കാത്ത വിരലുകള്ക്കൊപ്പം പതറാത്ത മനവും, വൃണിതമെങ്കിലും ...പുറക്കാടന് - http://purakkadan.blogspot.com/
കോഡ് - ലളിതഭാഷയിലൂടെ
27 Dec 2007 by തറവാടി കോഡ് - ലളിതഭാഷയിലൂടെ.സാങ്കേതിക വിജ്ഞാ... - http://praktical.blogspot.com/
ലോകമലയാളം
27 Dec 2007 http://www.arnold-smith.com/%E0%B4%B2%E0%B5%8B%E0%B4%95%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82.My Blog - http://www.arnold-smith.com/
ഒരു കൊച്ചുമഴവില്ലു ചിന്തിന്റെ ...
27 Dec 2007 by Friendz4ever 2007 എന്ന വര്ഷം വിട വാങ്ങുകയാണ്. നമ്മുടെയൊക്കെ ജീവിതത്തിലെ ആയുസിന്റെ എണ്ണവും ഇതോടോപ്പം കുറയുന്നൂ. ...ഇലഞ്ഞിപൂക്കള്... - http://dearfriendz.blogspot.com/
ബെനസീര്, രാജീവ്, ഇന്ദിര
27 Dec 2007 by മൂര്‍ത്തി ബെനസീര് ഭൂട്ടോ കൊല്ലപ്പെട്ടത് അറിഞ്ഞത് നെറ്റിലൂടെയാണ്. പിന്നെ കുറെ നേരം ടി.വി.കണ്ടു. ഇതിനു മുന്പുണ്ടായ രണ്ട് ...വെറുതെ കോറിയിടുന... - http://moorthyblog.blogspot.com/
പറയാതെപോയതു
27 Dec 2007 http://www.richrdsmith.com/%E0%B4%AA%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%86%E0%B4%AA%E0%B5%8B%E0%B4%AF%E0%B4%A4%E0%B5%81.My Blog - http://www.richrdsmith.com/
പറയാതെപോയതു
27 Dec 2007 http://www.orville-smith.com/%E0%B4%AA%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%86%E0%B4%AA%E0%B5%8B%E0%B4%AF%E0%B4%A4%E0%B5%81.My Blog - http://www.orville-smith.com/
പറയാതെപോയതു
27 Dec 2007 http://www.sammy-smith.com/%E0%B4%AA%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%86%E0%B4%AA%E0%B5%8B%E0%B4%AF%E0%B4%A4%E0%B5%81.My Blog - http://www.sammy-smith.com/
ക്രിസ്തുവിന്റെ ജനനവും ...
27 Dec 2007 by Kaippally കൈപ്പള്ളി ക്രിസ്തുമസ് സന്ദേശങ്ങള് വന്നടിയുന്ന ദിനങ്ങളാണല്ലോ. ക്രിസ്തുമസ് എത്രത്തോളം ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പലരും ...കൈപ്പള്ളി :: Kaippally - http://mallu-ungle.blogspot.com/
ഭാഗ്യം ഭവാനി
27 Dec 2007 by പാലാ ശ്രീനിവാസന്‍ നാട്ടില് ഒരു വലിയ ബാങ്ക് കൊള്ള നടന്നു. പോലീസ് പരാജയപ്പെട്ടപ്പോള് കള്ളന്മാരേ തേടി ഫാന്റം കാട്ടില്നിന്നും നാട്ടിലേക്ക് വന്നു ...പാലാ ശ്രീനിവാസന്... - http://neelapakshikal.blogspot.com/
ബേനസീര് നീയും..
27 Dec 2007 by അതുല്യ ചരിത്രം ഇവരെ ഓര്ക്കുമോ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം, ഇതിനു പുറകെ അഗ്നിയ്ക് ഒരു രാജ്യം തന്നെ ഇരയായേയ്കാം, ചരിത്രത്തില് ...അതുല്യ :: atulya - http://atulya.blogspot.com/
ഇഷ്ടദാനം മരണം(ബേ നസീറിന് നിത്യ ശാന്തി)
27 Dec 2007 by ഉമ്പാച്ചി പൈതൃക സ്വത്തായി അധികാരം മക്കളിലേക്ക് കൈമാറുന്ന തന്തമാരും തള്ളമാരും അവരുടെ ദുര്വിധിയും മക്കള്ക്ക് കൈമാറുന്നുണ്ടോ. ...ഊന്നുവരി - http://ezhuthth.blogspot.com/
ശാസ്ത്ര വിജ്ഞാന വിപ്ലവത്തിന് ഇ-വായന
27 Dec 2007 by v k adarsh വേണമെങ്കില് റഫറന്സ് പുസ്തകം വായിച്ച ശേഷം ആമസോണിലോ (www.amazon.com) മറ്റ് സമാന ഇ-പുസ്തകശാലകളിലോ ഓഡര് ചെയ്ത് വരുത്തുകയുമാകാം. ...ബ്ലോഗ് ഭൂമി - e lekhanangal - http://blogbhoomi.blogspot.com/
Evide njaan veruthe erunnathaanu...
27 Dec 2007 by SajeevanVB 21/12/2007 ഞാന് വെറുതെ ഇരുന്നതാണ് ഇവിടെ ഞാന് തനിച്ചാണ് … ഈ പാറയില് ഞാന് വെറുതെ ഇരുന്നതാണ് വിജനമായ പൊടിപറക്കുന്ന ചെമ്മണ് വഴിയുടെ ...സജീവന് - http://vbsajee.blogspot.com/
പലകാലം
27 Dec 2007 by സന്തോഷ് നെടുങ്ങാ... അമ്പത്തൊന്നക്ഷരാളീ എന്നിലൂറുന്നൊരക്ഷരം സാക്ഷി നിന്നിലെന്തിനുടക്കിക്കിടന്നു ഞാന് കലുഷ വിഭാതങ്ങളിലുണര്ന്ന് ...നെടുങ്ങാടിക്കവി... - http://nedungadikkavithakal.blogspot.com/

ഇതു ഗൂഗിളില്‍ നിന്നും

No comments: