Thursday, January 3, 2008

പുതിയ ബ്ലോഗ് പോസ്റ്റുകള്‍ 12

യാത്ര
11 minutes ago by ചന്ദ്രകാന്തം ആദ്യമെല്ലാം യാത്രയുടെ താളം തലകുലുക്കി ആസ്വദിച്ചിരുന്നു. വഴിയരികിലെ വര്ണ്ണങ്ങള് മുഖത്ത് തൊട്ടു,തൊടാതെ പുഞ്ചിരിയ്ക്കും. ...ബൂലോക കവിത - http://boolokakavitha.blogspot.com/
മക്കളെയോര്ത്ത് കരയുക!
22 minutes ago by വാസ്തവം ടീം പെണ്ണുള്ളിടത്തെല്ലം പെണ്വാണിഭം നടക്കുമെന്ന് പറഞ്ഞത് അന്തരിച്ച സഖാവ് നായനാരാണ്. സഖാവ് അതു പറഞ്ഞപ്പോള് കേരളത്തിലെ സദാചാര ...വാസ്തവം ദിനപത്രം - http://vasthavamdaily.blogspot.com/[ More results from വാസ്തവം ദിനപത്രം ]
ഉരുളക്കിഴങ്ങ് മുളകിട്ടത്
39 minutes ago by പാവം ഞാന്‍!!! (അമ്മ ഉണ്ടാക്കിത്തരുന്ന പച്ചക്കറി ഐറ്റംസില്,ഞാന് ആസ്വദിച്ച് കഴിക്കുന്നത്. നല്ല മട്ടയരിച്ചോറിണ്റ്റെ ഒപ്പം,യെവനും,കട്ടത്തൈരും ...നളപാചകം - http://nalapachakam.blogspot.com/
അസുര വ്യൂഹം
43 minutes ago by Praveenpoil ഗുജറാത്തിലും ഹിമാചലിലും കാഹളത്തിന്റെ തുടക്കമായി. എല്ലാം തുടങി കഴിഞ്ഞു......... പോരാളികളെ തെരഞ്ഞെടുക്കുവാന് തുടങി. ...Poilkave - http://poilkave.blogspot.com/
സഖീ നിനക്കായ്
1 hour ago by Rafeeq എന്റെ ഹൃദയത്തിലെ ജീവ സഖീ ഞാന്, ഓര്ത്തിരുന്നു നിന്നെ എന്റെ ഓരോ നിമിശങ്ങളിലും, എന്റെ സ്വപ്നങ്ങളില് നീ ഒഴുകുമ്പൊള് ...സ്വപ്നങ്ങള് - http://swapnankal.blogspot.com/
ബ്ലോഗില് പുരോഹിതന്റ്റെ മര്യാദകേട് jan3
1 hour ago by എം.കെ.ഹരികുമാര്‍ +http://prophetoffrivolity.blogspot.com/ എനിക്ക് വായനക്കാരെ മതി, ഇതുപോലുള്ള പുരോഹിതന്മാരെ വേണ്ട.ഒരു എഴുത്തുകാരനോട് താന് ഒന്നും വായിക്കാതെയാണ് ...അക്ഷര ജാലകം - http://aksharajaalakam.blogspot.com/[ More results from അക്ഷര ജാലകം ]
നല്ലത്
1 hour ago by പുഴ.കോം നല്ലത്. നന്നായിട്ടുണ്ട്. Click here for the article -അനുരൂപ് പറങ്ങോടത്ത്, പാഞ്ഞാള്,വായനക്കാരുടെ പ്ര... - http://puzha4um.blogspot.com/[ More results from വായനക്കാരുടെ പ്ര... ]
ബാങ്ക് കൊള്ള: സിനിമാ സ്റ്റൈല്….
1 hour ago by Niyaz PK ചേലേബ്ര (കോഴിക്കോട് ജില്ല) ഗ്രാമീണ സഹകരണ ബാങ്ക് ആണ്പിള്ളേര് കൊള്ളയടിച്ചു…. 7.5 കോടി രൂപ കൈക്കലാക്കി… കൂടുതലറിയാന്… ഇവിദെ ക്ലിക്കൂ…ബഡായി - http://badayi.wordpress.com
Malayalam News-Thursday-03-01-08
1 hour ago by Our Kerala , Malayalam News Channel പ്രധാന വാര്ത്തകള് പങ്കാളിത്ത പെന്ഷന് പിന്വലിക്കുന്നു രമേശ് ചെന്നിത്തല കരുണാകരനെ കണ്ടു അബു സലീം ഇന്ന് പ്രത്യേക കോടതിയില് ...മലയാളം വാര്ത്തകള് - http://keralaonweb.blogspot.com/
Malayalam News-Thursday-03-01-08
1 hour ago by Our Kerala , Malayalam News Channel പ്രധാന വാര്ത്തകള് രമേശ് ചെന്നിത്തല കരുണാകരനെ കണ്ടു അബു സലീം ഇന്ന് പ്രത്യേക കോടതിയില് ഹാജരാകും ക്ഷേത്രത്തില് തിക്കും തിരക്കും ...malayalam, Malayalam News ,മലയാളം,... - http://ourkerala.blogspot.com/
നാനിക്കുട്ടിയുടെ മകന്
1 hour ago by ദൈവം സച്ചിദാനന്ദന് പുഴങ്കരയുടെ കവിത. തീരെ പരിചിതമല്ലാതിരുന്നിട്ടും എങ്ങിനെ ഇത്ര കൃത്യമായി എഴുതി എന്ന വിസ്മയത്താല്...മേഘസന്ദേശം - http://mekhasandesam.blogspot.com/
പിറവിരഹസ്യം
1 hour ago by Sharu.... മനസ്സിലാദ്യംപിറന്നത് ആണ്ചിന്ത. പിന്നെ പിറന്നത് പെണ്ചിന്ത. ആണ്ചിന്തയെ അഴിച്ചുവിട്ടു. പെണ്ചിന്തയെ അടക്കിവെച്ചു ...സമസ്യ - http://samasya-sharu.blogspot.com/
അരിവില കൂടട്ടങ്ങനെ കൂടട്ടെ!
1 hour ago by ഷാനവാസ്‌ ഇലിപ്പക... അരിവില കൂടുമ്പോള് ഓര്ത്തുപോകുന്നത്. ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയില് ഇന്നും നെല്കൃഷി ചെയ്യുന്ന അപൂര്വ്വം കുടുംബങ്ങളില് ...എന്റെ ശബ്ദം - http://entesabdam.blogspot.com/
ഓട്ടോ പുട്ട് ഔട്ട് 2008
2 hours ago by സുല്‍ Sul ഓട്ടോ പുട്ട് ഔട്ട്. രണ്ടായിരത്തി എട്ടിലെ എന്റെ ആദ്യത്തെ കണ്ടുപിടുത്തം. ഈ കണ്ടുപിടുത്തം കൊണ്ട് കൂടുതല് ഗുണം ചെയ്യുക അടുക്കളയില് ...(: സുല്ലിട്ട പടങ്ങ... - http://sulphoto.blogspot.com/
പ്രവാസികള്ക്കായി പെന്ഷന് പദ്ധതി ...
2 hours ago by ജനശബ്ദം പ്രവാസികള്ക്കായി പെന്ഷന് പദ്ധതി പരിഗണനയില്: മുഖ്യമന്ത്രി കൊച്ചി: പ്രവാസി കേരളീയര്ക്കായി പെന്ഷന് ഉള്പ്പെടെയുളള ക്ഷേമ പദ്ധതി ...ജനശബ്ദം - http://janasabdam1.blogspot.com/[ More results from ജനശബ്ദം ]
ഇനിയും മനസ്സിലാവാത്ത ചില കാര്യങ്ങള്
2 hours ago by കുട്ടന്മേനോന്‍ അച്ഛനെക്കുറിച്ച് പലപ്പോഴും മനസ്സിലുണ്ടായിരുന്ന ചിത്രം സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയുമൊക്കെയായിരുന്നെങ്കിലും അതൊരിക്കലും ...പച്ചക്കുതിര - http://pachakkuthira.blogspot.com/
ബൈബിളിന്റെ ആധികാരികത
2 hours ago by ക്രിസ്‌വിന്‍ എല്ലാവര്ക്കും മനസിലാക്കാന് കഴിയുന്ന രീതിയില് ലളിതമായ രക്ഷാകര സന്ദേശങ്ങളോടൊപ്പം നിഗൂഡവും വിദഗ്ധരായ ബൈബിള് വ്യാഖ്യാതാക്കളുടെ ...ഇടയനും ആട്ടിന്പറ... - http://divine-rc.blogspot.com/
വെടി
3 hours ago by സനാതനന്‍ പഴയ വാരികകള് തുറന്നപ്പോള് ഉള്ളില് കനപ്പെട്ട സാഹിത്യത്തില് ശ്വാസംമുട്ടി ചത്തുപോയ ഒരു ജനതതി. ഈച്ച,കൊതു, വിളക്കുപക്കി, കഥ,കവിത, ...സനാതനം - http://sanathanan.blogspot.com/
അധിനിവേശം
3 hours ago by ശ്രീകുമാര്‍ കരിയ... അഞ്ചുപേര് എന്റെ വീടിന്. വെള്ള പൂശുന്നു. ഞാനെന്റെ മുറിയില്. മയങ്ങുമ്പോള്. മാസിക നോക്കി അവളും. മുല നുണഞ്ഞ് മകളും. അടുത്തുണ്ട്. ...sreekumarakavitha - http://sreekumarakavitha.blogspot.com/[ More results from sreekumarakavitha ]
ഇനി പണം പയറ്റിന്റെ നാളുകള്
3 hours ago by മലബാറി വടക്കെ മലബാറില് ഇനി പണം പയറ്റിന്റെ കാലം. റംസാന് നൊയമ്പും വ്യശ്ചികപുലരികളും പിന്നിട്ട് പണം പയറ്റുകള് സജീവമാകുന്ന കാലം. ...മലബാര് വിശേഷം - http://malabarvishesham.blogspot.com/
"പപ്പടം തിന്നാന് പത്തീസം ...
3 hours ago by രാമചന്ദ്രന്‍ വെള... "പപ്പടം തിന്നാന് പത്തീസം. കേക്കുമുറിയ്ക്കാന് പത്തീസം ഇത്രേം വലിയ പോത്തിനെ തിന്നാന് എന്താ സാറെ രണ്ടീസ്സോ????? നോമ്പു പെരുന്നാളിനു ...രാമചന്ദ്രന് വെള്... - http://ramvellinezhi.blogspot.com/
ബ്ലോഗ് മൊക്ഷണം തടയാന് ..
3 hours ago by Simy Chacko വളരെ കുരച്ചുകാലത്തെ ബ്ലൊഗിംഗ് പരിചയത്തില് നിന്നും ബ്ലൊഗ് മൊക്ഷണം ഒരു നിത്യ സംബവം ആനെന്നു ഞാന് മനസ്സിലാക്കുന്നു. ...സിമിയുടെ കൊച്ചുല... - http://simychacko.blogspot.com/
ബേനസീര് എങ്ങനെയാണ് കൊല്ലപ്പെട്ടത്?
3 hours ago by ബലിതവിചാരം അറിയുമോ വായനക്കാരാ ഉത്തരം? ഇരുപത്തിയേഴാം തീയതി അവര് മരിച്ചു പോയി എന്നത് സത്യം! പക്ഷെ, എങ്ങനെ മരിച്ചു? ...ബലിതവിചാരം - http://balithavicharam.blogspot.com/
പ്രഖ്യാപനങ്ങള് മാത്രം പോരാ
3 hours ago by Namaskar സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു - ട്രാഫിക് നിയമലംഘനത്തിന് പിഴ ശിക്ഷ ...Kerala Namaskar - http://keralanamaskar.blogspot.com/
അമ്പയേഴ്സ് ബാറ്റിംഗ്, ഇന്ത്യ ബൌളിംഗ്
3 hours ago by Meenakshi സ്റ്റീവ് ബക്ക്നര് എന്ന കിഴവന് അമ്പയര് (വയസ്സ്-62) ഇന്ത്യക്കെതിരെ ബാറ്റുവീശാന് തുടങ്ങിയിട്ടു കുറെ നാളുകളായി. നമ്മുടെ സച്ചിനെതിരെ ...സന്ദേശം - http://sandesam.blogspot.com/
ആദ്യചുംബനം
3 hours ago by നോട്ടി ക്കുട്ടി... മായാതെ കിടക്കും ആദ്യചുംബനത്തിന്റെ ഓര്മ്മ ദേവാലയത്തിലെ ന്യൂ ഇയര് രാത്രിയിലെ കുര്ബാനയ്ക്കിടയില് സെമിത്തേരിയിടെ ...ഒരു നോട്ടിക്കുട്... - http://truthconfesses.blogspot.com/
വിദ്യ, അവിദ്യ
4 hours ago by ഇന്‍ഡ്യാഹെറിറ്റ... ദേവന് ജി വിദ്യ, അവിദ്യ എന്നിവയെ കുറിച്ചു ചോദിച്ചല്ലൊ. എനിക്കറിയാവുന്നതുപോലെ ചിലതുപറയുവാന് ശ്രമിക്കാം. (ദേവന് അടുത്തെങ്ങും ...അക്ഷരശാസ്ത്രം - http://indiaheritage.blogspot.com/
പ്രവാസിമലയാളികള്ക്ക് ...
4 hours ago by ജനശക്തി ന്യൂസ്‌ പ്രവാസിമലയാളികള്ക്ക് പെന്ഷന്പദ്ധതി നടപടിക്രമങള് പൂറ്ത്തിയാകുന്നു_ മുഖ്യമന്ത്രി കൊച്ചി: പ്രവാസിമലയാളികള്ക്ക് പെന്ഷന് ...ജനശക്തി ന്യൂസ് - http://janasakthinews.blogspot.com/[ More results from ജനശക്തി ന്യൂസ് ]
മയ്യഴിപ്പുഴയുടെ തീരങ്ങളില് ...
4 hours ago by പി.പി.Somarajan ചിത്രം - മയ്യഴി ടാഗോര് പാര്ക്കില് നിന്നും. മയ്യഴി - ഒരു യാത്ര (തുടരുന്നു...) ടാഗോര് പാര്ക്കിലെത്തി. വളരെ ചെറിയ ഒരു പാര്ക്ക്. ...പീപ്പീസ് ഫോട്ടോ... - http://somarajan.blogspot.com/
അസ്തമിക്കുന്ന വസ്ത്ര വേര്തിരിവുകള്
4 hours ago by നമതു വാഴ്വും കാലം പഴയ ആല്ബങ്ങളോ ഫോട്ടോകളോ ഒന്നു ശ്രദ്ധിച്ചു നോക്കൂ. ചിലപ്പോഴെങ്കിലും നിങ്ങളുടെ മുത്തച്ഛനും മുത്തശ്ശിയും ചേര്ന്നു നില്ക്കുന്ന ...നമതു വാഴ്വും കാലം... - http://disorderedorder.blogspot.com/
നട അടച്ചു....
4 hours ago by cartoonist sudheer January/2008/02 2007 cartoons http://cartoonistsudheer07.blogspot.com/ cartoonistsudheer@gmail.com.സുധീരലോകം കാര്ട്... - http://cartoonistsudheer.blogspot.com/
കാടിതെന്-കലാക്ഷേത്രം
4 hours ago by കിരണ്‍ പച്ചയുംകരിയുമായ് മേളിച്ചവിപിനത്തില് കൊച്ചുതാഴ്വരനീളെ ക്കത്തിവേഷക്കാരെത്തി. ആശയാല് വിലാസിനി സുസ്മേരവദനയായ് ...എന്റെ ആദ്യത്തെ... - http://kiranlog.blogspot.com/[ More results from എന്റെ ആദ്യത്തെ... ]
പുതുവര്ഷമോഹം
4 hours ago by G.manu കാണുമോ പടിക്കല് നീ കണ്ണിലെ തിരിയുമായ് ] കാതങ്ങള് കടന്നു ഞാനെത്തുമാ തൃസ്സന്ധ്യയില് ക്ളാവേറിപ്പടര്ന്നൊരെന് കരളിന് വിളക്കില് ...ജീവിതരേഖകള് - http://jeevitharekhakal.blogspot.com/
ഈ ചേട്ടന്റെ ഒരു കാര്യം!
5 hours ago by സു Su “നമസ്കാരം!” “നമസ്കാരം!” “സൂര്യഗായത്രി എന്ന പേരിലുള്ള ബ്ലോഗുടമ സു-വിന്റെ ചേട്ടനല്ലേ?” “അതെയതെ. എന്റെ മുഖത്ത് ആ ലുക്കുണ്ടോ?” ...Suryagayatri സൂര്യഗായത്രി - http://suryagayatri.blogspot.com/
Windows XP in Malayalam
5 hours ago by holkerala Windows XP Professional നും Windows XP Home Edition നും ഉള്ള ഭാഷാ ഇന്റര്ഫേസ് പായ്ക്ക് (LIP), വളര്ന്നുകൊണ്ടിരിക്കുന്നതോ ന്യൂനപക്ഷമോ ആയ ഭാഷകളുടെ ...HOL DIGEST - http://holdigest.blogspot.com/
ഞാന് മരിച്ചിതെങ്കിലും.
5 hours ago by aham അഹം marichithenkilum.jpg. (അവളറിഞ്ഞില്ല, ഇന്നും ഞാനവളെ സ്നേഹിക്കുന്നുവെന്ന്. ഇന്നും ഞാനവളുടെയടുത്ത് തന്നെയുണ്ടെന്ന്…) ...aham അഹം - http://sreenath.wordpress.com
കാത്തിരിപ്പ്
6 hours ago by പേര്.. പേരക്ക!! ഈ പുഷ്പകാലത്തിന്റെ ഗന്ധം ഞാന് ആരുടെ പാട്ടുകളിലാണ് നിറക്കേണ്ടത്? കാത്തിരിക്കുന്ന ആരുടെ കാതുകളിലാണ് ...മണ്ണാങ്കട്ടയും... - http://dasthakhir.blogspot.com/
'പാര'ഫാമിലിയ
7 hours ago by മാലോഗം::malogam അച്ഛന് പാരവയ്ക്കുമെന്ന് കരുതിയില്ല: മുരളീധരന് (മംഗളം-03/01/08) അച്ഛന് വമ്പന് പാര മകന് അത്ര പോരാ കുടുംബത്തില് ഇന്നു പോരാ ...വാചകപാതകം[<>]vaachakapa... - http://vaachakapaathakam.blogspot.com/
കവിത
7 hours ago by കല്‍ക്കി പ്രണയം പാപം 1 പ്രണയം പാപമാണ് പ്രണയിക്കുന്നവര് പാപികളും എന്തെന്നാല് പ്രണയികള്ക്ക് വ്യവസ്ഥകളില്ല ...കല്ക്കി - http://wwwchakkyarbloggspotcom.blogspot.com/
എന്റെ ചുവന്ന കുപ്പായക്കാരാ.....
7 hours ago by മാണിക്യം നിറങ്ങള് മറന്നിട്ട ഭൂമിയെ ഒരുവട്ടം കൂടി ഞാന് കണ്ചിമ്മി നോക്കി വാര്ദ്ധക്ക്യം പോലെ കറുപ്പും വെളപ്പും മാത്രം ...മാണിക്യം - http://maaanikyamisin.blogspot.com/
പത്രവാര്ത്തകള് 3-1-08
7 hours ago by चन्द्रशेखरन नायर 1. വേദിയിലും വെബ്സൈറ്റിലും സമുദായാചാര്യന് നിറഞ്ഞു കോട്ടയം : “ശതാഭിഷേകം കഴിഞ്ഞാലെങ്കിലും ഒരുവന് സ്വസ്ഥമായി ഒരിടത്തിരുന്ന് ...പത്രവാര്ത്തകള്... - http://vaarththakal.wordpress.com
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി
8 hours ago by AJESH CHERIAN ചിത്രം - കൂട്ടുകുടുംബം (1969) രചന - വയലാര് സംഗീതം - ദേവരാജന് ആലാപനം - യേശുദാസ് സംവിധാനം - കെ.എസ് സേതുമാധവന്.നിത്യഹരിത ഗാനങ്ങ... - http://oldmalayalamsongs.blogspot.com/
വെള്ളപൂശിയ വീട്
10 hours ago by വാല്‍മീകി അമേരിക്കന് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. വാഷിംഗ്ടണ് ഡി.സി. യില് നിന്നും. Camera: DiMAGE A200. Resolution: 800 x 600. ISO: 50. Exp. Time: 1/250s ...ചില്ലുജാലകത്തിന... - http://chillujaalakathinappuram.blogspot.com/
ഏലിയന് ഈ ഏലിയന് എന്ന് പറഞ്ഞാല് അന്യ ...
11 hours ago by കാപ്പിലാന്‍ ഏലിയന് ഈ ഏലിയന് എന്ന് പറഞ്ഞാല് അന്യ ഗൃഹ ജീവി എന്നല്ലേ ? പിന്നെന്തിനാ അവര് അവിടെ പോകാന് പറഞ്ഞത് ഞാന് ഭാര്യയോട് ചോദിച്ചു. ...ente samrajyam - http://kappilan-entesamrajyam.blogspot.com/
സംഭവാമി യുഗേ യുഗേ!
12 hours ago by Neetha "അടുത്തതായി മുഖ്യമന്ത്രി ശ്രീമാന് ശശിയെ വേദിയിലേയ്ക്കു സാദരം ക്ഷണിച്ചുക്കൊള്ളുന്നു..." എങ്ങും കൈക്കൊട്ടും ആര്പ്പുവിളിയും ..."ഇതെന് ചെപ്പു,... - http://neethasyammalayalam.blogspot.com/
ഒരു വീരഗാഥ
12 hours ago by പാമരന്‍ കണ്ണുകാണാത്ത രണ്ട് പേരാണ് ഞങ്ങളുടെ നാട്ടിലുള്ളത്. വിജയേട്ടനും ചന്ദ്രേട്ടനും. ഞാന് സ്കൂളില് പോകുന്ന കാലത്തൊക്കെ വിജയേട്ടനു് ...പാമരന് - http://mrudulam.blogspot.com/
അരിവില കൂടുമ്പോള് ഓര്ത്തുപോകുന്നത്
13 hours ago by സന്തോഷ് അരിക്കു വില 17 രൂപാ. കേരളത്തില് ആകെ ആവശ്യമുള്ളതില് 30% മാത്രമാണ് ഇവിടെ ക്രിഷിചെയ്യുന്നത്. ഇതു തന്നെ അതിശയോക്തിയാണോ എന്നാണ് സംശയം. ...അധികപ്രസംഗി - http://santhosh28.blogspot.com/
അണുബാധയും ആരോഗ്യപരിപാലനവും
13 hours ago by സി. കെ. ബാബു ഏതാനും മാസങ്ങള്ക്കു് മുന്പു് കേരളത്തിലെ ആശുപത്രികളില് അണുബാധ ഉണ്ടായപ്പോള് എഴുതിയതാണിതു്. അന്നെനിക്കു് ബ്ലോഗോ, ഞാന് ...മനുഷ്യചരിതങ്ങള്... - http://babu-c-k.blogspot.com/
അധികമായാല്...
14 hours ago by പാച്ചു ഇരുട്ടത്തായിരുന്നു ഓപ്പറേഷന്, വെട്ടാവുന്നിടത്തോളം വെട്ടിയത് കയറ്റാവുന്നിടത്തോളം കയറ്റി, പക്ഷേ പരിഭ്രമത്തിന്റെ ധൃതിയില് ...നോ കമന്റ്സ് പ്ലീസ... - http://nocommentsplease1.blogspot.com/
ഒരു യാത്ര
14 hours ago by ജിഹേഷ് എടക്കൂട്ട... ചറപറാന്നുള്ള മഴയും ഒടുക്കത്തെ തണുപ്പും. എവിടങ്ങാണ്ട് ന്യൂനമര്ദ്ദമാണെന്നും പറഞ്ഞാ ഈ മഴ. ഓഫീസില് നിന്നും ഇറങ്ങുമ്പോ ...ഏടാകൂടം - http://edaakoodam.blogspot.com/
മൂന്നര് ഗ്രീന് ടീ
14 hours ago by പാച്ചു മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ പതിവു ദൃശ്യം, ചിത്രത്തില് പതിയാത്ത ഒരു കാര്യമുണ്ട്, 10 ഡിഗ്രി സി യില് താഴെയുള്ള കൊടും തണുപ്പ്, ...തൊടുപുഴ കാഴ്ച്ചാ... - http://kazhchaas.blogspot.com/
ചുവപ്പ്
14 hours ago by മുഹമ്മദ്‌ സഗീര്‍... കവിത:ചുവപ്പ് രചന:മുഹമ്മദ് സഗീര് പണ്ടാരത്തില് നിശബ്ദ ഭവനം തേടി, വെളുത്ത കൊട്ടാരം പണിതവന്!. കറുത്ത പുസ്തകം വായിച്ചു! ...വെള്ളിനക്ഷത്രം... - http://sageerpr.blogspot.com/
ആകാശം ഇടിഞ്ഞു വീണാലും നീതി ...
14 hours ago by അനില്‍ ഐക്കര ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കണം. എന്ന് മുന്പ് ഹൈക്കോടതി ന്യായാസനങ്ങള്ക്ക്. പിന്നില് കൊത്തി വച്ചിരുന്നു। ...സമരം - http://buddhayogi.blogspot.com/
സുവര്ണജൂബിലി സ്വാഗത സംഘമായി.
14 hours ago by റഫീക്ക് കിഴാറ്റൂ... കിഴാറ്റൂര് പൂന്താനസ്മാരക ഗ്രന്ഥാലയത്തിന്റെ സുവര്ണജൂബിലി ഒരു വര്ഷംനീണ്ടു നില്ക്കുന്ന പരിപാടികളോടെ ആഘോഷിക്കാന് നാട്ടുകാരുടെ ...കിഴാറ്റൂര് വിശേഷ... - http://kizhatturvisheshangal.blogspot.com/
കള്ളന്മാരുണ്ടാവുന്നത്
15 hours ago by kadhamritham ലൈറ്റണച്ച് ഉറങ്ങാന് കിടന്നപ്പോഴാണ് ആരുടേയോ കാല്പ്പെരുമാറ്റം കേട്ടത്.പാതി തുറന്ന ജനാലയിലൂടെ എന്റെ കണ്ണുകള് ഇരുളില് തെളിഞ്ഞ ...കഥാമൃതം - http://kadhamritham.blogspot.com/
തൊടുക്കാത്ത വാക്കുകള്
15 hours ago by Enteveedu തൊടുക്കാത്ത വാക്കുകള് ഇന്നെന്റെ മുറിയില് തനിച്ചായ നേരം കതകൊന്നു ചാരി ഞാന് കവിതയ്ക്കുകാത്തു. ഉള്ളില് വിലങ്ങിയ വാക്കുകള് നാവില് ...ആകാശമുട്ടായി - http://yameera.blogspot.com/
അസ്തമിക്കാത്ത പ്രണയം
15 hours ago by ബിനു Binu പ്രണയിച്ചിരുന്നു നിന്നെ ഞാന്, അനന്തമായ്, അഗാധമായ്. സ്നേഹിച്ചിരുന്നു നിന്നെ ഞാന്, എന്നും എല്ലാത്തിനും മേലേയായ്. ...കോലുമുട്ടായി - http://kolumuttai.blogspot.com/
ഗീത നമ്മെ വിട്ടുപോയി
15 hours ago by gcc96to06 2004-2007 അധ്യയന വര്ഷം ചിറ്റൂര് കോളേജില് ബി എ ചരിത്രം വിദ്യാര്ഥിയായിരുന്ന ഗീത ഹൃദയസംബന്ധമായ അസുഖത്തെ തുടര്ന്ന് അന്തരിച്ചു. ...Oruma's Weblog - http://chitturcollege.wordpress.com
നീ ജീവിതമാണ് ഞാന് ജീവനും..........
15 hours ago by Lekshmi നീ ജനിക്കുമ്പോള് ഞാനും ജനിക്കും, നീ എന്റെ ജീവിതാമാണ് ഞാന് ജീവനും.....!! നീ ഉണരുമ്പോള് ഞാന് നിന്നോടൊപ്പമുണ്ടാകും ...പണിപ്പുരയിലാണ്...... - http://njanparayam.blogspot.com/
കേരളത്തില് തൊഴിലില്ലായ്മ ...
15 hours ago by വര്‍ക്കേഴ്സ് ഫോറം സംസ്ഥാനത്തെ തൊഴിലില്ലായ്മയെയും കുടിയേറ്റസ്വഭാവത്തെയും സംബന്ധിച്ച് സമീപകാലത്ത് പ്രസിദ്ധീകൃതമായ ഒരുപഠനം സര്ക്കാരിന്റെയും ...വര്ക്കേഴ്സ് ഫോറം - http://workersforum.blogspot.com/
സായിപ്പേ ബുഷിതു കാണേണ്ട (ചിത്രം)
16 hours ago by സാബു പ്രയാര്‍ വൈറ്റ് ഹൌസായെലെന്താ...?പടക്കം - http://patakkam.blogspot.com/[ More results from പടക്കം ]
മരണാനന്തരം
16 hours ago by ജ്യോനവന്‍ ദുര്മേദസ്സായി തകര്ന്നോരു ദേഹമേ മണ്ണിലേയ്ക്കെന്നെയും കൊണ്ടുപോ ഞാനതിന് കുഴിയിലമരാതെ നിന്നെ കരുതിടാം. പാപ- മലങ്കാരമാക്കി ...പൊട്ടക്കലം - http://pottakkalam.blogspot.com/
ബഹിരാകാശടൂറിസം-കേരളത്തിന്റെ ഭീഷണികള്
16 hours ago by എം.എസ്.പ്രകാശ് പുതുവത്സരത്തലേന്ന് ഫോര്ട്ട്കൊച്ചിയില് വിദേശവനിതാടൂറിസ്റ്റിനു നേരെ കയ്യേറ്റം. (നാളെ ബഹിരാകാശത്തും...?)ലോകമലയാളം - http://lokamalayalam.blogspot.com/
തുണ്ടു മഴവില്ല്
16 hours ago by nedumangad പി കെ സുധി. കുഞ്ഞെഴുത്തുകാര് മാത്റം ഒത്തുചേരുന്ന മാസികയാണ് മഴവില്ല്. (മഴവില്ല് ഇന്ലന്റ് മാസിക. ഗവ. എല്.പി.എസ്. നന്ദിയോട്. ...nedumangadan - http://nedumangadan.blogspot.com/
മക്കയിലെ അല്ലാഹു ...
16 hours ago by ea jabbar ‘അല്ലാഹു’ മക്കയില്നിന്നു മദീനയിലെത്തിയതോടെ സമാധാനത്തിന്റെയും ഉല്ബോധനത്തിന്റെയും മതം കൊള്ളയുടെയും യുദ്ധത്തിന്റെയും മതമായി ...ഖുര് ആന് - http://kuransamvadam.blogspot.com/
രണ്ട് അണ്ണന്മാര്...
17 hours ago by കൂട്ടുകാരന്‍ രണ്ട് അണ്ണന്മാര്...സൂര്യേട്ടനും ..ചന്ദ്രേട്ടനും.... ഒരു ദിവസം വൈകുന്നേരം തോന്നിയ ഐഡിയ... Camera: Canon Model: Canon PowerShot S3 IS Exposure: 1/1600 sec ...ദെന്താദ്!!!! - http://denthadu.blogspot.com/
കാക്കോത്ത് ഭഗവതി കാവ്
17 hours ago by saijith കാക്കോത്ത് ഭഗവതി കാവ്.ഹൃദയ രേണുക്കള്........ - http://saijith-hridayarenukkal.blogspot.com/
ജന്മദിനം,ആരവങ്ങള് ഇല്ലാതെ
17 hours ago by Sudheer Puthenchira ജന്മദിനം,ആരവങ്ങള് ഇല്ലാതെ.Blog Bhashyam.... - http://blogbhashyam.blogspot.com/
വാനമ്പാടി
17 hours ago by സുനില്‍ കോടതി (സു... കലോത്സവം ബാഡ്ജും ധരിച്ച് അവള് വേദിയിലേക്കു വന്നു. കോളേജില് ഇതിനുമുമ്പ് ഈ പെണ്കുട്ടിയെ കണ്ടിട്ടില്ല. വിരൂപമെങ്കിലും ചൂടുള്ള ...മലയാളഗ്രാമം - http://malayalagramam.blogspot.com/
ഇരുളിന് മഹാനിദ്രയില് നിന്നുണര്ത്തി ...
18 hours ago by Venu ഇരുളിന് മഹാനിദ്രയില് നിന്നുണര്ത്തി നീ നിറമുള്ള ജീവിതപ്പീലി തന്നു എന്റെ ചിറകിനാകാശവും നീ തന്നു നിന് ആത്മശിഖരത്തിലൊരു കൂടു ...കത്തിയടി സെഷന് - http://kathiyadi.blogspot.com/
കോണി..
18 hours ago by purakkadan എത്താത്ത കൊമ്പിലെത്താന് കോണി ഒരനുഗ്രഹമാണ്.. കോണി വേണ്ടാത്ത മരഞ്ചാടികളും, ഇളകിയ പടിയില് കാലുറപ്പിച്ച് കേറുന്ന അഭ്യാസികളുമുണ്ട് ...പുറക്കാടന് - http://purakkadan.blogspot.com/
മത്തായിയും കണക്കും പിന്നെ വത്സലയും
18 hours ago by [ വെളിച്ചപ്പാട്‌ ] അങ്ങനെ എല്ലാവരേയുംപോലെ മത്തായി സ്കൂളില് ചേര്ന്നു. അപ്പന്റേയൊ അമ്മയുടേയൊ കൈയില്നിന്ന് അല്പ്പംപോലും ധൈര്യം ചൂരിനുപോലും അവന് ...ചായപീടിക - http://kattanchaya.blogspot.com/
ധനം പ്രധാനം
18 hours ago by Guruji വലുതായി കാണാന് ഇമേജില് ക്ലിക്ക് ചെയ്യുക.\ഗുരുജി - http://gurujimasterji.blogspot.com/
പഴഞ്ചൊല്ലുകള് 16 money matters
18 hours ago by Navan~~നവന്‍ Money is a beautiful enemey പകയ്ക്കെന്തു വഴി പത്തു പണം കൊടുത്താല് മതി ഇഷ്ടം മുറിക്കാന് അര്ത്ഥം മഴു ദ്രവ്യാനുഗ്രഹം സര്വ്വ ദോഷകാരണം ...ചൊല്ല് - http://chollukal.blogspot.com/
ഹേമന്തത്തില് ഒരു രാത്രികാല ...
18 hours ago by ലാപുട രാത്രി വെളുത്ത ശലഭങ്ങളെ താഴേക്ക് പറത്തിക്കൊണ്ടിരുന്നു. ഇരുട്ടിന്റെ തണുത്ത സ്ക്രീന് സേവര് മഞ്ഞ് മഞ്ഞ് എന്ന് ...ലാപുട - http://lapuda.blogspot.com/
പരസ്യമായി സ്നേഹിക്കൂ
18 hours ago by tHettady http://i233.photobucket.com/albums/ee271/thettady/daya/daya222-1.gif ഒരു ധ്യാന ബുദ്ധാചാര്യന്റെ കീഴില് ഇരുപത് സന്യാസിമാരും എഷുന് എന്ന ഒരു സന്യാസിനിയും ...tHettady[തെറ്റാടി]zen - http://thettadyblog.blogspot.com/
Malayalam Blogs 3
19 hours ago by സുജിത് ഭക്തന്‍ മലയാളം ബ്ലോഗുകള്. മലയാളം ബ്ലോഗ്റോളില് ആഡ് ചെയ്യപ്പെട്ടിട്ടുള്ള കുറച്ചു മലയാളം ബ്ലോഗുകള് ഇതാ ഇവിടെ ഒരു പോസ്റ്റായി നിങ്ങളുടെ ...The Malayalam Blogroll ദി മലയാ... - http://malayalamblogroll.wordpress.com[ More results from The Malayalam Blogroll ദി മലയാ... ]
മിഴികള് പണയം വെച്ചിട്ട് പോയ ...
19 hours ago by ദ്രൗപദി മഴ പെയ്യുന്ന മധ്യാഹ്നത്തില് നീ പുതുമണ്ണിന്റെ ഗന്ധം നുകരുമ്പോള് നിന്റെ കണ്പീലികള് ഞാനെണ്ണുകയായിരുന്നു. ...ദ്രൗപദി - http://draupathi.blogspot.com/
ഞാന് അല്പം വൈകിപ്പോയീ!
19 hours ago by ഒരു “ദേശാഭിമാനി” ലിങ്ക് ഇവിടെ: http://kpsukumaran.blogspot.com/2007/11/blog-post_25.htmlഇത് കണ്ടയുടനെ സാറിന്റെ ശ്രദ്ധയില്പ്പെടുത്താന് കാരണം, “എന്റെ കമന്റ് ശേഖരം” എന്ന ...HAPPY WORLD (സന്തോഷം നിറഞ... - http://pvpnair.blogspot.com/
ബേനസീര് ഭൂട്ടോ വധിക്കപ്പെട്ടതില് ...
19 hours ago by മലയാള വാര്‍ത്താ... വത്തിക്കാന് പുരി, 2008 ജാനുവരി 1:പാക്കിസ്ഥാന്റെ മു൯ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബേനസീര് ഭൂട്ടോ വധിക്കപ്പെട്ട ദാരുണ ...വൃത്താന്തം - http://vrutantm.blogspot.com/[ More results from വൃത്താന്തം ]
ഒരു പ്റണയക്കുറിപ്പ്.......
19 hours ago by Dreamz... ഒരു പ്റണയക്കുറിപ്പ്....... ഈന്നലെ ഞാന് ഒരു യാത്ര പൊയി. യാത്റയാക്കാന് എന്റെ ഓറ്മകളും കൂടെ വന്നു... പക്ഷെ, ...നിസു - http://nisarsownpage.blogspot.com/
ഒരു ഗൊറില്ലയുടെ ഐഡന്റിറ്റി തെളിവ്
20 hours ago by പേര്.. പേരക്ക!! സുഹൃത്തുക്കളേ, സഗാവ് ശശിയടക്കം പലരും ഇവിടെ തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ സ്ഥിതിക്ക് ഞാനായിട്ട് ഒളിച്ചിരിക്കുന്നില്ല. ...പിച്ചും പേയും.. - http://ettumpottum.blogspot.com/
ബൂലോകത്തിലെ ഞങ്ങളുടെ ...
20 hours ago by രാജീവ് ചേലനാട്ട് സൗദി അറേബ്യ പിന്നെപ്പിന്നെ ഒരു മാതൃകാരാജ്യമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില് അവര് 32 വയസ്സുള്ള ഒരു സൗദി ബ്ലോഗ്ഗറെ തടവില് ...രാജീവ് ചേലനാട്ട് - http://rajeevechelanat.blogspot.com/
തക്കോല്ക്കൂട്ടം
20 hours ago by സനാതനന്‍ നന്മനിറഞ്ഞവന് ശ്രീനിവാസന് എന്ന സിനിമ ഇറങ്ങിയ ശേഷമാണ് വിശ്വംഭരനെക്കുറിച്ച് നാട്ടുകാര് നന്മനിറഞ്ഞവന് വിശ്വംഭരന് എന്ന് പറഞ്ഞു ...കഥനം - http://kathhanam.blogspot.com/ - References
പാമ്പിന്റെ പത്തി
21 hours ago by Navi നവീ ജോസ് വളരെ നിഷ്ക്കളങ്കനായിരുന്നു. എല്ലവരെയും സ്നേഹിക്കാന് മാത്രം അറിയാവുന്ന എല്ലാവര്ക്കും നല്ലത് മാത്രം വരണേയെന്ന് ...navi - http://naviponnu.blogspot.com/ - References
അതുകൊണ്ട് നി ഈ കുറിപ്പ് വായിക്കരുത്...
21 hours ago by Teena C George ഓര്മ്മകളുടെ മട്ടുപ്പാവിലിരുന്നുകൊണ്ട് കാലമാകുന്ന പഴംപുസ്തകം മറിച്ചു നോക്കുമ്പോള് ആരോ കോറിയിട്ട ആ വരികള്ക്കിടയില് ...നൊമ്പര പൂക്കള്... - http://nomparapookkal.blogspot.com/
[Malayalam] Decisions @ Home
21 hours ago by udayms Check it out…. This is for Mallus…. If you understand this language, enjoy it!!!! ഒരിക്കല് രാജുമോന് എന്നോട് ചോദിച്ചു (രാജുമോന് വയസ്സ് മുപ്പതാ ട്ടാ. ...Rising Sun - http://udayms.wordpress.com
ഫോട്ടോഷോപ്പും ജാതകവും പിന്നെ പാവം ...
21 hours ago by നചികേതസ്സ് ഗള്ഫിലെ ഒരു പ്രശസ്തമായ ഒരു കളര്ലാബ് & സ്റ്റുഡിയോയില് നിന്നു നവദമ്പതികളായ മുപ്പതുകഴിഞ്ഞ ഒരു യുവാവും ഇരുപതുകഴിയാത്ത ...നചികേതസ്സ് - http://nachikethkrishna.blogspot.com/ - References
വൈകിയ നേരം
21 hours ago by വാസുദെവ് നീണ്ട ചാരുകസേരത്തണ്ടില് അലസമായി കാല് നീട്ടി ഇരുന്നു കാര്മേഘങളില്ലാത്ത അനന്തമായ ആകാശംപോക്കു വെയിലില് മഞ്ഞയണിഞ്ഞ മരപ്പച്ചകള് ...വാസുദേവം - http://vasudevam.blogspot.com/ - References
സുന്ദര ചിത്രങ്ങള്
21 hours ago by Soft Man ചന്ദ്രമുഖത്തൊരു ഗര്ത്തമുണ്ടെങ്കിലും വെണ്ണിലാവിന്നത് ഭംഗിയത്രെ... സുന്ദരമായൊരു ചന്ദ്രബിംബത്തിലും കലകള് കാണുന്നത് കണ്ണിന്റെ ...സുന്ദര സ്വപ്നം - http://sundaraswapnam.blogspot.com/ - References[ More results from സുന്ദര സ്വപ്നം ]
മരീചിക
21 hours ago by editor@puzha.com മരീചിക... കനകരാജ് എഴുതിയ കവിത... വായിക്കുക... അഭിപ്രായം കുറിക്കുക...പുഴ.കോം > മാഗസിനു... - http://magazine.puzha.com - References[ More results from പുഴ.കോം > മാഗസിനു... ]
മുക്കുറ്റി, തുമ്പ, തൊട്ടാവാടി...
22 hours ago by അഗ്രജന്‍ മുക്കുറ്റി തുമ്പ... തൊട്ടാവാടി... മുക്കുറ്റിയും തുമ്പയുമൊന്നും കാണാത്തതില് പരിഭവിക്കാറുണ്ട് നാം... പലപ്പോഴും! ...പടയിടം - http://padayidam.blogspot.com/
പുതുവര്ഷ ആശംസകള്
22 hours ago by മലബാറി ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഊരള്ളൂര്കാര്ക്ക് ഹ്യദയം നിറഞ്ഞ പുതുവത്സരാശംസകള് നേരുന്നു.ഞങ്ങളുടെ സ്വന്തം... - http://frescouralloor.blogspot.com/[ More results from ഞങ്ങളുടെ സ്വന്തം... ]
ക്ലാസ്സിലെ അനുഭവം
22 hours ago by nunakathakal ഞാന്പഠിച്ചത് ഒരു സാധാരണ സ്ക്കുളിലായിരുന്നു. ക്ലാസ്സില് ഞാന് വലിയ പഠിത്തക്കാരന്റെ റോളിലാണ് ഇരുപ്പ്. സത്യത്തില് എനിക്ക് ഒന്നും ...nunakathakal - http://vampan.blogspot.com/
പ്രേതബാധയുള്ള ലോഡ്ജ്
22 hours ago by നിരക്ഷരന്‍ 1986-1991 വര്ഷങ്ങളില് കണ്ണൂര് ജീവിക്കാനായിരുന്നു നിയോഗം. ബിരുദപഠനത്തിനായി തലയില് വരച്ചത് കണ്ണൂര് എഞ്ചിനീയറിംഗ് കോളേജാണെങ്കില് ...ചില ചിത്രങ്ങള് - http://chilachitrangal.blogspot.com/
എന്റെ ആമിനയ്ക്കു
22 hours ago by sreedevi Nair പാതിരാത്രിയില് പാതിമയക്കത്തില് ഞാന് കേട്ട പാട്ട് എന്റെ തന്നെയായിരുന്നുവോ എന്നെനിക്ക് നിശ്ചയമില്ലായിരുന്നു എവിടെയും ...sree-oru kadankkadha - http://sree-orukadankkadha.blogspot.com/
വിട
22 hours ago by ജ്വാല പിറകില് നിന്നെന്തിനെന്നേ വിളീച്ചു നീ ഒരുങി പുറപ്പെടും ഞാന് ഈ ദീര്ഘയാത്രയില് കരയുമാകാശം പിളര്ക്കെ നിന് രോദനം ...നിത്യ ജ്വാല - http://nitya-jwala.blogspot.com/
ബെല്ലും ബ്രേക്കും
22 hours ago by രാജ്‌ ഇത് മഹാനായ ബോബിസാറിന്റെ കഥയാണ്. ഞാന് ഡിഗ്രി പഠനം കഴിഞ്ഞ് കട്ടപ്പനയിലെ ഒരു ഇന്സ്റ്റിറ്റ്യൂട്ടില് കമ്പ്യുട്ടറുകളുമായി ...ഓലപ്പീപ്പി olapeeppi - http://olapeeppi.blogspot.com/
സ്നേഹം
22 hours ago by sreedevi Nair ഇതു വരെ കാണാത്ത സ്നേഹം ഞാന് കണ്ടു. നിന് കണ്ണില്, നീ പിന്നെയും കണ്ണടച്ചു. എന്തേ, നിന് സ്നേഹം പകുത്തുവയ്ക്കാനാവാതെ, ...sreeraagam - http://sreeraagam.blogspot.com/
സ്നേഹം
22 hours ago by അരുണ്‍കുമാര്‍... ------------------------------------------. പുതുവര്ഷ പുലരിക്ക് നാഴികള്ക്ക് മുന്പേ. എന്നില് ഉറങ്ങാന് കിടന്ന പ്രണയിനി, നീ. എന്നില് പകര്ന്നതോ സ്നേഹം. ...മധുരം മലയാളം... - http://kuttyinmallu.blogspot.com/

ഇതു ഗൂഗിളില്‍ നിന്നും

1 comment:

കൃഷ്‌ണ.തൃഷ്‌ണ said...

എന്‍റെ ഒരു ബ്ലോഗ്..ഒരു സേര്‍ച്ച് എഞ്ചിനിലും കാണുന്നില്ല...എന്നെ ദയവായി സഹായിക്കൂ